tag:blogger.com,1999:blog-7551675513407119692.post5407836935568748487..comments2023-06-24T18:15:00.260+05:30Comments on മനസ്സില്‍ തോന്നിയതു...........: തുറുപ്പുചീട്ട്വിബിച്ചായന്http://www.blogger.com/profile/10589097358001420236noreply@blogger.comBlogger8125tag:blogger.com,1999:blog-7551675513407119692.post-3324443742813980642011-11-03T06:18:44.154+05:302011-11-03T06:18:44.154+05:30രാജീവ് ശങ്കരന്റെ ഈ പോസ്റ്റു് കൂടി ഇതിനൊപ്പം വായിക്...രാജീവ് ശങ്കരന്റെ ഈ പോസ്റ്റു് കൂടി ഇതിനൊപ്പം വായിക്കുക.
ഉയരട്ടെ നീതിബോധംAnonymousnoreply@blogger.comtag:blogger.com,1999:blog-7551675513407119692.post-27723739848201255312011-11-02T22:14:51.414+05:302011-11-02T22:14:51.414+05:30@പരപ്പനാടന്‍
അത് മനസ്സില്‍ തോന്നഞ്ഞിട്ടു അല്ല. പക...@പരപ്പനാടന്‍
അത് മനസ്സില്‍ തോന്നഞ്ഞിട്ടു അല്ല. പക്ഷേ അവരു ഇറങ്ങിയപ്പോ ആരും ഒന്നും മൊഴിഞ്ഞില്ല.ഒരുപക്ഷേ വി.എസ്-പിള്ള കുടിപകയുടെ അത്രേം അത് പേര് എടുത്തു കാണില്ല.

@കൊമ്പന്
ചോദ്യം പരപ്പനടനോട് ആണേലും അതില്‍ എന്റെ ഉത്തരം പറയാം. ഈ സര്‍ക്കാരും ഇതുവരെ ചെയ്തതും കഴിഞ്ഞ സര്‍ക്കാരും ചെയ്തതും ഒകെ പ്രതികരമാനോഭാവത്തോടെ അല്ലെ?? മുന്‍സര്‍ക്കാര്‍ ചെയ്തത് അതേപടി ചെയ്താലും തെറ്റ് എതിര്‍ത്താലും തെറ്റ്. അത് ഇവിടത്തെ ന്യായം ആണ്??വിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-75911669380219489692011-11-02T18:50:06.129+05:302011-11-02T18:50:06.129+05:30പോസ്റ്റ് കൊള്ളാം
പരപ്പനാടാ അപ്പോള്‍ ഇതൊരു പ്രതികാ...പോസ്റ്റ് കൊള്ളാം
പരപ്പനാടാ അപ്പോള്‍ ഇതൊരു പ്രതികാരമാണോ? അവര്‍ ചെയ്തതിനു തിരിച്ചു ചെയ്യല്‍ ആണോ?ന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-60451892878206055302011-11-02T16:22:08.105+05:302011-11-02T16:22:08.105+05:30കണ്ണൂരില്‍ പിഞ്ചു കിട്ടുകളുടെ മുന്നിലിട്ട് ബി ജെ പ...കണ്ണൂരില്‍ പിഞ്ചു കിട്ടുകളുടെ മുന്നിലിട്ട് ബി ജെ പി ക്കാരനായ ജയകൃഷ്ണന് മാസ്ടരെ വെട്ടി നുറുക്കി കൊന്ന കേസിലെ പ്രതികളെ കഴിഞ്ഞ സര്‍ക്കാര്‍ ഇതേ രീതിയില്‍ പുറത്തിറക്കിയിട്ടുണ്ട് വിബിചായാ...അതും കൂടി മനസ്സില്‍ തോന്നിയിരുന്നെങ്കില്‍...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-86156712748736519622011-11-02T10:52:05.802+05:302011-11-02T10:52:05.802+05:30കാത്തിരുന്നു കാണാംകാത്തിരുന്നു കാണാംArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-64953078342163449662011-11-02T08:54:58.427+05:302011-11-02T08:54:58.427+05:30@അജ്ഞാതന്‍
കനിമൊഴിയും രാജയും തിഹാര്‍ ജയിലില്‍ ഗോത...@അജ്ഞാതന്‍
കനിമൊഴിയും രാജയും തിഹാര്‍ ജയിലില്‍ ഗോതമ്പുണ്ടയും കഴിച്ചു സിമന്റ് തറയില്‍ കിടക്കുവാണോ?? പിള്ള മോഡല്‍ വാസം മാത്രമല്ല സുഖവാസം എന്ന് ഉദേശിക്കുന്നത്. പിന്നെ തിഹാര്‍ ജയിലില്‍ നിന്ന് വാര്‍ത്ത പുറത്തു വരുന്നതിന്റെ ഒഴുക്ക് ഇവിടത്തെ ജയില്‍ വാര്‍ത്തകള്‍ വെച്ച് നോക്കിയാല്‍ കാര്യമായി ഒന്നും പുറത്ത് വരുനില്ല.ജാമ്യം കിട്ടുന്നതിന്റെ കാര്യം, കേസ്സ് നടന്നു കൊണ്ട് ഇരിക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുത് എന്നല്ലേ??? പിന്നെ മദനിയുടെ കാര്യം. അത് വെറും അഴിമതിയോ പിടിച്ചുപറിയോ അല്ല വകുപ്പ്.വിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-36387763215862474652011-11-02T06:30:25.083+05:302011-11-02T06:30:25.083+05:30>>> അല്ലേലും പണവും അധികാരവും ഉള്ളവന് ജയില...>>> അല്ലേലും പണവും അധികാരവും ഉള്ളവന് ജയില്‍വാസം എന്ന് പറഞ്ഞാല്‍ ഒരു തരം സുഖവാസം ആണ്. <<<
"പണവും അധികാരവും ഉള്ള" എല്ലാവര്ക്കും അങ്ങനെയല്ല. കനിമൊഴിക്കും രാജയ്ക്കും ഇപ്പറഞ്ഞ രണ്ടുമുണ്ട്. ഒരു ജാമ്യം പോലും ഇതുവരെ കിട്ടിയിട്ടില്ല. മദനിയുടെ അവസ്ഥ നോക്കൂ. സാധാരണക്കാരനേക്കാള്‍ പണവും സ്വാധീനവുമുള്ള രാഷ്ട്രീയനേതാവല്ലേ എന്നിട്ടെന്തായി? മര്യാദക്കുള്ള ചികിത്സ കിട്ടണമെങ്കില്പ്പോലും സുപ്രീംകോടതി നിരങ്ങണം. അപ്പോള്‍ പണവും സ്വാധീനവുമുള്ള എല്ലാവര്‍ക്കുമല്ല, 'ചിലര്‍ക്ക് 'എന്നതാണു ശരി. ആ 'ചിലര്‍' ആരെന്ന് വായനക്കാര്‍ക്കു ചിന്തിച്ചാല്‍ മനസ്സിലാകും.Anonymousnoreply@blogger.comtag:blogger.com,1999:blog-7551675513407119692.post-9297343466837086482011-11-02T02:41:35.611+05:302011-11-02T02:41:35.611+05:30കാത്തിരുന്നു കാണാം.. അല്ലേല്‍ കാണാന്‍ പോകുന്ന പൂരം...കാത്തിരുന്നു കാണാം.. അല്ലേല്‍ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ .... :))സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.com