tag:blogger.com,1999:blog-7551675513407119692.post7008058173661445063..comments2023-06-24T18:15:00.260+05:30Comments on മനസ്സില്‍ തോന്നിയതു...........: നികേഷേ നിങ്ങള്‍ അതപതിച്ചു പോയോ???വിബിച്ചായന്‍http://www.blogger.com/profile/10589097358001420236noreply@blogger.comBlogger22125tag:blogger.com,1999:blog-7551675513407119692.post-79735971725255931782011-10-07T03:13:58.070+05:302011-10-07T03:13:58.070+05:30പിള്ളയും കൊള്ളാം റിപ്പോര്‍ട്ടര്‍ ചാനലും കൊള്ളാം ! ...പിള്ളയും കൊള്ളാം റിപ്പോര്‍ട്ടര്‍ ചാനലും കൊള്ളാം ! എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള പക്ഷം പിടിക്കുന്നു, അതിനെ ന്യായീകരിക്കുന്നു.... സത്യത്തില്‍ രണ്ടുകൂട്ടരും ചെയ്തത് ശരിയായില്ല...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-44941787621124729872011-10-06T15:32:23.043+05:302011-10-06T15:32:23.043+05:30/// ഇത്രേ അതികം തെളിവ് താങ്കളുടെ കൈയില്‍ ഉണ്ടായിരു.../// ഇത്രേ അതികം തെളിവ് താങ്കളുടെ കൈയില്‍ ഉണ്ടായിരുനെങ്കില്‍ ഒരു ഒളിക്യാമറ വെച്ച് എന്തെ പിള്ള സംസരിക്കുനത് റെക്കോര്‍ഡ് ചെയ്തില്ല??? ///

പിള്ളയുടെ ഫോണില്‍ നിന്നും പുറത്തേക്ക് പോയ വിളികളുടെ വിശദാംശങ്ങള്‍ കഴിഞ്ഞ കുറെ ദിവസ്സങ്ങളായി ദൃശ്യമാധ്യമങ്ങള്‍ വഴി നമ്മള് കാണുന്നതല്ലേ? അത് കണ്ടപ്പോള്‍ വിദൂഷകന് കരുതി അതെല്ലാം പിള്ള തന്നെ മറ്റുള്ളവരെ വിളിച്ചതായിരിക്കും എന്ന്. എന്നാല്‍ പിള്ള കിംസ് ആശുപത്രിയില്‍ ആയതിനു ശേഷം പിള്ളയുടെ പേരിലുള്ള സിം കാര്‍ഡ് ടെലിഫോണ്‍ ബൂത്ത് ആയി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് മനസ്സിലായത് പിള്ളയുടെ ഫോണ്‍ തങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്നവകാശപ്പെട്ടുകൊണ്ട് പിള്ളയുടെ പാര്‍ട്ടിയുടെ സെക്രട്ടറിയും പിന്നെ പിള്ളയുടെ ബന്ധുവും ഒക്കെ മുന്നോട്ടു വന്നപ്പോഴാണ്. ഇവരൊക്കെ പിള്ളയുടെ ഫോണില്‍ നിന്നും ആരെയെങ്കിലും വിളിച്ചാല്‍ അതിനു ശേഷം ഉടനെ തന്നെ സ്വന്തം മൊബൈല്‍ ഫോണിലേക്കും വിളിക്കുന്നത് ഒരുപക്ഷെ ആ ഫോണുകള്‍ വേറെ അപ്പോള്‍ ആരെങ്കിലും ഉപയോഗിക്കുന്നത് കൊണ്ടാവാം അല്ലെ? പിള്ള കോണ്‍ഗ്രസ്സിന്റെ നേതാക്കന്മാര് ഈ കാര്യത്തില്‍ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാണ് എന്നത് ആശ്ച്ചര്യകരം തന്നെ... ആരും സ്വന്തം മൊബൈല്‍ ഫോണില്‍ നിന്നും പുറത്തേക്ക് വിളിക്കാറില്ല. എല്ലാവര്ക്കും പിള്ളയുടെയോ അനന്തരവന്റെയോ അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടരിയുടെയോ ഫോണ്‍ തന്നെ വേണം... !!!!വിദൂഷകന്https://www.blogger.com/profile/07726317466134285352noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-63715180384932435082011-10-05T12:46:50.095+05:302011-10-05T12:46:50.095+05:30റിപ്പോര്ട്ടറ്ക്കും പിള്ളമാര്‍ക്കും ഇടയില്‍ കിടന്ന...റിപ്പോര്ട്ടറ്ക്കും പിള്ളമാര്‍ക്കും ഇടയില്‍ കിടന്ന് കഷ്ടപ്പെടുന്ന സാധാരണക്കാരന്റെ കാര്യമണു കഷ്ടം :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-56593329027672065922011-10-05T10:10:55.384+05:302011-10-05T10:10:55.384+05:30നിങ്ങളുടെ ആ പോസ്റ്റ് എന്റെ പോസ്റ്റിന്റെ മറുപടി അല...നിങ്ങളുടെ ആ പോസ്റ്റ് എന്റെ പോസ്റ്റിന്റെ മറുപടി അല്ലല്ലോ... വള്ളികുന്നു എഴുതിയതും ഞാന്‍ എഴുതിയതും രണ്ടു ആംഗിളില്‍ ഉള്ള കാര്യമാ..വിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-87405908917295091182011-10-04T10:15:21.746+05:302011-10-04T10:15:21.746+05:30ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റിനു ലിങ്കി...ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റിനു ലിങ്കില്‍ ചവിട്ടുക...

പിള്ളയുടെ ഫോണും, വള്ളിക്കുന്നിന്റെ പോസ്റ്റും ... Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-68614093184300029042011-10-04T00:40:51.656+05:302011-10-04T00:40:51.656+05:30@ഹാക്കര്‍ ലിങ്കിനു നന്ദി.....@ഹാക്കര്‍ ലിങ്കിനു നന്ദി.....വിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-33035476992227670122011-10-03T23:17:22.843+05:302011-10-03T23:17:22.843+05:30ഒരു മറ്റേടത്തെ റിപ്പോര്‍ട്ടര്‍ ചാനല്‍....നഷ്ട്ടത്ത...ഒരു മറ്റേടത്തെ റിപ്പോര്‍ട്ടര്‍ ചാനല്‍....നഷ്ട്ടത്തില്‍ ഓടുന്ന ചാനലിന്റെ റെറ്റിംഗ് കൂട്ടാനുള്ള നികേഷിന്റെ ബുദ്ധിയാണ് ഇത്....മറ്റുള്ള ചാനലുകള്‍ കാണിക്കുന്ന ഏതൊരു ചെറിയ വാര്‍ത്തയും അവര്‍ക്ക് ബ്രേക്കിംഗ് ന്യൂസ് ആണ്....
ലൈവ് ചാനല്‍ കാണാന്‍ ഇവിടെ ക്ലിക്കുക....http://channel4u.webnode.com/malayalam/reporter-tv/ഹാക്കര്‍https://www.blogger.com/profile/10576814833532736406noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-81055705340585983512011-10-01T23:34:54.430+05:302011-10-01T23:34:54.430+05:30@കൊമ്പന് പക്ഷേ ഈ ചെറ്റത്തരം കൊണ്ട് ബാക്കി ഉള്ളവനെ...@കൊമ്പന് പക്ഷേ ഈ ചെറ്റത്തരം കൊണ്ട് ബാക്കി ഉള്ളവനെയും ഇനി ആ കണ്ണ് കൊണ്ടേ ഇത് പോലത്തെ കള്ളന്മാര് കാണു.... അവരുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പാരവെപ്പ് ആണ് ഇന്നത്തെ പല മാധ്യമപ്രവര്‍ത്തകരുടെയും കഞ്ഞികുടി.....വിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-84374073971711047132011-10-01T20:10:21.764+05:302011-10-01T20:10:21.764+05:30മാദ്യമങ്ങള്‍ ഇടക്ക് ഓരോ ചെറ്റത്തരം ചെയ്യുമ്പോള്‍ ആ...മാദ്യമങ്ങള്‍ ഇടക്ക് ഓരോ ചെറ്റത്തരം ചെയ്യുമ്പോള്‍ ആല്ലേ ഇതുപോലെ ഉള്ള കള്ളത്തരം പുറത്ത് വരിക അതൊക്കെ നല്ലതാ ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-51197128706081863872011-10-01T15:42:05.864+05:302011-10-01T15:42:05.864+05:30പിള്ള ഒരുപാട് ആളുകൾക്ക് ശത്രു ആണെന്നാ തോന്നണെ.. കോ...പിള്ള ഒരുപാട് ആളുകൾക്ക് ശത്രു ആണെന്നാ തോന്നണെ.. കോടതി ഒരു വർഷത്തേക്ക് ശിക്ഷിച്ചു.. പക്ഷേ അചുതാനന്തനും മാധ്യമങ്ങളും കൂടി അത് വധ ശിക്ഷ ആക്കുവോ ആവോ!! തേജൊവധം ചെയ്ത് ചെയ്ത് ആളെ റിയൽ വധം ചെയ്യുന്ന ടെക്നിക്ക് കേരളത്തിൽ നിന്ന് പഠിക്കണം..!uNdaMPoRiihttps://www.blogger.com/profile/16159222354888576247noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-78114268663157490362011-10-01T13:27:30.486+05:302011-10-01T13:27:30.486+05:30@വിദൂഷകന്
ഇത്രേ അതികം തെളിവ് താങ്കളുടെ കൈയില്‍ ഉണ...@വിദൂഷകന്
ഇത്രേ അതികം തെളിവ് താങ്കളുടെ കൈയില്‍ ഉണ്ടായിരുനെങ്കില്‍ ഒരു ഒളിക്യാമറ വെച്ച് എന്തെ പിള്ള സംസരിക്കുനത് റെക്കോര്‍ഡ് ചെയ്തില്ല???

@ഷാജു
ഒളിക്യാമറ വെച്ച് എടുക്കുന്നതിനെയും ഈ കാണിച്ച പണിയെയും ഒരേ വണ്ടിയില്‍ കെട്ടരുത്... ഇങ്ങനെ ചെറ്റത്തരം കാണിച്ച എത്ര മാധ്യമങ്ങളെ താങ്കള്‍ക്ക് അറിയാം???

@അനോണി
നട്ടെല്ല് ഇല്ലാത്ത നിങ്ങളെ പോലത്തെ അനോണികള്‍ക്ക് ഇങ്ങനെ ഒകെ തോന്നി ഇല്ലെല്ലേ അത്ഭുതം ഒള്ളു....വിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-54382396278367874782011-10-01T13:04:45.646+05:302011-10-01T13:04:45.646+05:30താങ്കളെപ്പോലെ ഉള്ളവരുടെ മനസാണ് കൊന്നാലും പരസ്പരം ...താങ്കളെപ്പോലെ ഉള്ളവരുടെ മനസാണ് കൊന്നാലും പരസ്പരം ഒറ്റാത്ത മോഷ്ടാകള്ക്കും കൊള്ളക്കാര്‍ക്കും തീവ്രവാദികള്‍ക്കും ഉണ്ടാകേണ്ടത് ..മിടുക്കന്.!!. കൊന്നാലും ഒറ്റരുത് .!.Anonymousnoreply@blogger.comtag:blogger.com,1999:blog-7551675513407119692.post-207466888986855582011-10-01T12:51:31.675+05:302011-10-01T12:51:31.675+05:30ഇതിനെ ഞാന്‍ ചെറ്റതരം എന്ന് വിളിക്കില്ല്, അങ്ങിനെയാ...ഇതിനെ ഞാന്‍ ചെറ്റതരം എന്ന് വിളിക്കില്ല്, അങ്ങിനെയാണെങ്കില്‍ ഈ മാദ്യമങ്ങള്‍ എല്ലാം അതില്‍ പെടുംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-35626588586816225842011-10-01T08:56:03.715+05:302011-10-01T08:56:03.715+05:30പിള്ള ഉപയോഗിക്കുന്ന 944715555 എന്ന മൊബൈല്‍ നമ്പരില...പിള്ള ഉപയോഗിക്കുന്ന 944715555 എന്ന മൊബൈല്‍ നമ്പരില്‍ നിന്നും സെപ്റ്റംബര്‍ ഒന്നാം തിയതിക്ക് ശേഷം പുറത്തേക്ക് വിളിച്ച കോളുകള്‍ 250 എണ്ണത്തില്പരം ആണ്. അദ്ധ്യാപകന് ആക്രമിക്കപ്പെട്ട ദിവസം മാത്രം നാല്പതു കോളുകള്‍ വിളിച്ചിട്ടുണ്ട്. അന്ന് രാത്രി ഒന്‍പതരയ്ക്ക് ശേഷം ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനെയും ആ നമ്പരില്‍ നിന്നും വിളിച്ചിട്ടുണ്ട്. ഈ ഇരുന്നൂറ്റിഅന്പതില്പരം കോളുകളില്‍ പലതും പോയിരിക്കുന്നത് പല ഉന്നത ഉദ്ധ്യോഗസ്തരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകളിലേക്കു ആണ് എന്നതാണ് യാഥാര്‍ത്ഥ്യം.വിദൂഷകന്https://www.blogger.com/profile/07726317466134285352noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-54814296000318465692011-10-01T06:47:40.931+05:302011-10-01T06:47:40.931+05:30വള്ളിക്കുന്നും ഇതിന് ഒരു പോസ്റ്റിട്ടിരുന്നു.. എന്‍...വള്ളിക്കുന്നും ഇതിന് ഒരു പോസ്റ്റിട്ടിരുന്നു.. എന്റെ ആ അഭിപ്രായം ഇവിടെയും പറയുന്നു..
ഫോണ്‍ വിളിച്ച മഹാനോട് വിളിച്ചതും അഭിപ്രായം പറഞ്ഞതും പരസ്യമാക്കെരുതന്ന് കാലു പിടിച്ച് പറയുന്നത് വളരെ വ്യക്തമായ് ആ സംഭാഷണത്തില്‍ നിന്നും മനസ്സിലാകും..ഇത് ഓടിച്ച് കുഴിയില്‍ ചാടിച്ചിട്ട് ആ കുഴിയില്‍ വീണു കിടക്കുന്ന ഫോട്ടൊ പരസ്യപ്പെടുത്തി കൈയ്യടി നേടുന്നത് പോലെ ----------------പണിയായ് പോയ് ഇനി ഇതിനെ മലയാളത്തിലെ ആദ്യത്തെ മഞ്ഞ ചാനെലെന്ന് വിശേഷിപ്പിക്കാം..സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-33414691990215600672011-09-30T20:11:10.587+05:302011-09-30T20:11:10.587+05:30@ മഖ്ബൂല്‍ മാറഞ്ചേരി(മഖ്ബു )
ഇന്നത്തെ ലോകത്ത് വ...@ മഖ്ബൂല്‍ മാറഞ്ചേരി(മഖ്ബു )
ഇന്നത്തെ ലോകത്ത് വംശനാശം വന്നുകൊണ്ടിരിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരില്‍ മാത്രമേ അത് കാണാന്‍ കഴിയു...വിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-48550817459533760322011-09-30T20:05:42.055+05:302011-09-30T20:05:42.055+05:30അല്ല.. ഈ മാധ്യമധാര്‍മികത എന്നൊന്നുണ്ടോ....അല്ല.. ഈ മാധ്യമധാര്‍മികത എന്നൊന്നുണ്ടോ....മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-44779441341558033702011-09-30T17:41:41.345+05:302011-09-30T17:41:41.345+05:30പിള്ള ചേട്ടനോട് ഇത് വേണ്ടായിരുന്നു ഇത് ഒരുമാതിരി ക...പിള്ള ചേട്ടനോട് ഇത് വേണ്ടായിരുന്നു ഇത് ഒരുമാതിരി കോപ്പിലെ മാധ്യമ പ്രവര്‍ത്തനംparammalhttps://www.blogger.com/profile/04430133018206497501noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-15389656590488704382011-09-30T17:26:22.180+05:302011-09-30T17:26:22.180+05:30@arunlal ആ പറഞ്ഞത് തെറ്റ്... ജനം ആഗ്രഹിക്കുന്നത് ...@arunlal ആ പറഞ്ഞത് തെറ്റ്... ജനം ആഗ്രഹിക്കുന്നത് എന്ന് വവരുത്തി തീര്‍ക്കുകയാണ് ഇന്ന് മാധ്യമങ്ങള്‍ ചെയുന്നെ...വിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-70454277362010924702011-09-30T17:21:08.356+05:302011-09-30T17:21:08.356+05:30ജനം ആഗ്രഹിക്കുന്നത് അവര്‍ കൊടുക്കുന്നു...ജനം ആഗ്രഹിക്കുന്നത് അവര്‍ കൊടുക്കുന്നു...Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-70428112246492921442011-09-30T15:21:54.548+05:302011-09-30T15:21:54.548+05:30നല്ല ഒരു ലേഖനം.നല്ല ഒരു ലേഖനം.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-7551675513407119692.post-75196422517206456992011-09-30T15:16:03.238+05:302011-09-30T15:16:03.238+05:30ഇത്തരം മാധ്യമ ചെറ്റത്തരങ്ങൾ കാട്ടിക്കൂട്ടാനുള്ള അ...ഇത്തരം മാധ്യമ ചെറ്റത്തരങ്ങൾ കാട്ടിക്കൂട്ടാനുള്ള അവകാശം ഈ മലയാള മണ്ണിൽ മനോരമ കുടുംബത്തിന്നു മാത്രമാണെന്ന കാര്യം ഈ നികേഷൻ മറന്നു പോയോ? ബസ്സ് സ്റ്റാന്റിലിരുന്ന് പുകവലിക്കുന്ന പിച്ചക്കാരനേയും, ആവലാതിക്കാരന്റെ ചിലവിൽ കട്ടൻ ചായ വാങ്ങിക്കുടിക്കുന്ന വില്ലേജാപ്പീസറെ കുടുക്കാനുമല്ലാതെ, പ്രമാണിയായ, പുന്നാരമോൻ മന്ത്രിയായുള്ള, ഇപ്പോഴും ആനയുള്ള തറവാട്ടു കാരണവരെ ഭാരത പരമോന്നത നീതിപീഠം ശിക്ഷ വിധിച്ചു എന്നൊരൊറ്റ കാരണം വച്ച് ഇങ്ങനെ വാർത്തയുണ്ടാക്കി ക്രൂശിക്കുന്നത് ക്രൂരം തന്നെ!
http://baijuvachanam.blogspot.com/2011/09/blog-post_30.htmlAnonymoushttps://www.blogger.com/profile/16574897030205034126noreply@blogger.com