2013, മാർച്ച് 9

പബ്ലിസിറ്റി സ്റ്റണ്ട്.....

കഴിഞ്ഞ ദിവസങ്ങളില്‍ ചില്ലറ വിഷയങ്ങളില്‍ ഞാന്‍ പാസ്സാക്കിയ കമന്റ്‌ മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരു തവണ അല്ല.... രണ്ടു തവണ.... അതും ഫോട്ടോ അടക്കം.... ഈ വാര്‍ത്ത‍ സ്വയം പറഞ്ഞു ഒരു പബ്ലിസിറ്റി സ്റ്റണ്ട് നടത്തുക തന്നെ ആണ്  ഈ പോസ്ട്ടിളുടെ ഞാന്‍ ഉദേശിക്കുന്നത്... പോസ്റ്റിന്റെ പേര് ഇങ്ങനെ ഇടാന്‍ ഉള്ള കാരണവും അത് തന്നെ. പബ്ലിസിറ്റി സ്ട്ടുണ്ടിനെ പുറമേ ഇത് പ്രസിദ്ധികരിക്കാന്‍ സഹായിച്ച എന്റെ സുഹൃത്തിനു നന്ദി രേഖപെടുത്താന്‍ ഈ അവസരം ഉപയോഗപെടുതുന്നു...

വലെന്റിനെസ്  ദിവസം പ്രസിദ്ധികരിച്ച  കമന്റ്‌ സ്ക്രീന്‍ ഷോട്ട് താഴെ കൊടുക്കുന്നു.
മനോരമ ഓണ്‍ലൈന്‍ വലെന്റിനെസ് ഡേ സ്പെഷ്യല്‍

ലോക വനിതാ ദിനത്തില്‍ പ്രസിദ്ധികരിച്ച കമന്റ്‌ ഇതാ.....
മനോരമ ഓണ്‍ലൈന്‍ ലോക വനിതാ ദിന സ്പെഷ്യല്‍

കമന്റ്സ് ഒകെ എപ്പടി ??? മനോരമ ഓണ്‍ലൈനില്‍ ഈ കമന്റുകളെ കുറിച്ച് അഭിപ്രായം പറയാന്‍ നിര്‍വഹാമില്ലതതിനാല്‍ ഇവിടേ പറയാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: