ഞങ്ങള്‍ ഒറ്റകെട്ടാ |
സീന്‍ ഒന്ന്:
സൂപ്പര്‍ താരങ്ങളുടെ ജീവിതത്തിലേക്ക് ഇതാ വില്ലന്‍ ആയി നികുതി വകുപ്പ് ലാന്‍ഡ് ചെയ്തിരിക്കുന്നു... വില്ലന്റെ ആക്ഷന്‍ തുടങ്ങി... നായകന്മാര് സ്ഥലത്ത് ഇല്ല.. ഇനി എന്ത്??? എല്ലാവര്ക്കും ടെന്‍ഷന്‍....
സീന്‍ രണ്ടു:
നായകന്മാര് സ്ഥലത്ത് എത്തി... വില്ലന്‍ ചെയ്തു കൂട്ടിയ കോപ്രായങ്ങള്‍ കണ്ടു നെ പോടാ മോനെ ദി.. നേ.. ഷാ എന്ന് തുടങ്ങി രണ്ടു ഡയലോഗ്... വില്ലന്‍ ഒരു കൂസലും ഇല്ല.... ഡിഷും പിശും... വില്ലന്‍ തിരിച്ചും രണ്ടു പ്രയോഗം.... തള്ളെ സാറ് പുലിയായിരുന്നല്ലേ.... എന്നാ തോര്‍ത്ത് മുണ്ട് പൊതി കച്ചോടം ഉറപ്പിക്കുന്നു..... ആരും അറിയേണ്ട.... വില്ലനെ അടുത്ത വണ്ടിക്കു കെട്ടി ടാറ്റ കൊടുത്തു വിടുന്നു...
സീന്‍ മൂന്നു:
ഇത് ഒന്നും അറിയാത്ത ഫാന്‍സിന്റെ മുന്നില്‍ വികാരഭരിതനായ നായകന്മാര്.... എല്ലാം നഷ്ട്ടമായ മുഖഭാവം.... വാക്കുകള്‍ പറയാന്‍ കഴിയുനില്ല.... അതോടെ വില്ലന്റെ അടി കൊണ്ട താരങ്ങളോടെ ഉള്ള ദേഷ്യം ഒകെ കേട്ട് അടങ്ങുന്നു.... അപ്പൊ താരത്തിന്റെ വക ഡയലോഗ്... നിങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ക്ക് എന്ത് ജീവിതം... എല്ലാവരും ഹാപ്പി.... ശുഭം....

സ്ക്രിപ്റ്റ് റെഡി.... സീന്‍ ഒന്ന് അതിമനോഹരമായി ഷൂട്ട് ചെയ്തിരിക്കുന്നു.... ഇനി ബാക്കി ഉള്ള സീനുകളും അതുപോലെ ഷൂട്ട് ചെയ്യാന്‍ കഴിയും....
സംഭവം ഇത്ര മത്തങ്ങാ ആകേണ്ട ഒരു കാര്യവും ഇല്ല.... പക്ഷേ ഇന്ന് വേറെ കാര്യമായ വാര്‍ത്ത ഒന്നുമില്ല.... അപ്പൊ ഇത് തന്നെ ഇന്നത്തെ മത്തങ്ങാ.. അല്ലേല്‍ പിന്നെ ഓരോ ആഴ്ചയും അങ്ങ് ഹിന്ദിയിലെ നായകന്മാരും നായികമാരെയും കസ്റ്റമ്സ്സും മറ്റും പൊക്കുന്നു... ആ വാര്‍ത്ത ഒകെ എവിടേ?? ഹോ.. ഇത് നമ്മുടെ കൊച്ചു കേരളത്തിലെ കഥ ആണെല്ലോ... അപ്പൊ വാര്‍ത്ത പ്രാധാന്യം വേണ്ണം... പക്ഷേ ഈ മുക്കാല്‍ കള്ളന്മാരെ പൊക്കുമ്പോ മുഴുകള്ളന്മാരും പെരുംകള്ളന്മാരും വേലസ്സി നടക്കുന്നു..ഇവര്‍ക്ക് എതിരെ പരാതി ലഭിച്ചെന്നു.. ആരാടാ ആ പരാതികാരന്??? മലയാള സിനിമയിലെ അവസാനത്ത സൂപ്പര്‍ താരം ആണോ?? ഈ താരങ്ങളുടെ മാര്‍ക്കറ്റ് ഇടിഞ്ഞാല്‍ അല്ലെ ബി.ബി.സി. നിലവാരത്തില്‍ ഉള്ള ഇംഗ്ലീഷ് പറയുന്ന പുള്ളികാരന്റെ പടത്തിനു ആള് കേറു... പരാതിയും കേസും കൊടുക്കുന്നത് പുള്ളിക്ക് ഇപ്പൊ വെറും ഹോബി....
അത് എന്നാ വേണമെങ്കിലും ആകട്ടെ.... സീന്‍ ഒന്ന് മാത്രമേ കഴിഞ്ഞോളൂ... ബാക്കി സീനും കൂടി കഴിയട്ടെ.... അന്നിട്ട് ശരിക്ക് പ്രതികരിക്കാം... ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും... വെള്ളം കുടിച്ചു കുടിച്ചു കര്‍ക്കിടകത്തിലും കുടിവെള്ള ക്ഷാമം വരുമോ???

2 അഭിപ്രായങ്ങൾ:
കുഴപമില്ലാ
പക്ഷെ ഒന്ന്കൂടി ശെരിയാകാമായിരുന്നു
ആശംസകള്‍
ഇത് വലിയ വാര്‍ത്ത ആകേണ്ട കാര്യം ഇല്ലന്നെ എഴുതാന്‍ ഉദേശിച്ചത്... എഴുതിയപ്പോ ഇങ്ങനെ ആയി... കമന്റിനു നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ