തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്തി.പതിമൂന്നാം നിയമസഭയിലേക്ക് ഏപ്രില്‍ പതിമൂന്നിന്നു വിധി തേടുന്ന മെയ് പതിമൂന്നിന്നു ഭരണം സിംഹാസനത്തില്‍ കേറാന്‍ ശ്രമിക്കുന്ന ഇരുമുന്നണികള്‍ക്കും ഞാന്‍ വിജയാശംസകള്‍ നേരുന്നു.ആര് ഭരണത്തില്‍ വന്നല്ലും മനുഷ്യനു നല്ലത് വരുന്ന ഒന്നും ചെയ്യില്ലന്നു അറിഞ്ഞുകൊണ്ട് തന്നെ ആണ് ഈ ആശംസകള്‍ നേരുന്നത്.വല്ലതും നല്ലത് ചെയ്താ ചെയ്തവനെ പിന്നെ രാഷ്ട്രീയകാരന്‍ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ.ഇത്തവണ പ്രവസികക്കും വോട്ട് രേഖപെടുത്താന്‍ ഉള്ള അവസരം ലഭിക്കും എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്.പക്ഷേ എനിക്ക് ഒരു ദുഃഖം ഉണ്ട്.പ്രവാസി അല്ലാതെ അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന എന്നെ പോലെ ഉള്ള പതിനായിരങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു സംവിധാനവും ഇല്ലല്ലോ.
ഈ വിഷയം പലരും പലതവണ എഴുതിയതാ.എന്തിനു ഞാന്‍ തന്നെ എന്‍റെ ഇംഗ്ലീഷ് ബ്ലോഗില്‍ ഏതാനും കുറച്ചു നാള്‍ക്കു മുന്നേ എഴുതിയിരിന്നു.കേരളത്തിന്‍റെ പുറത്തു ജോലി ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ തന്‍റെ വോട്ട് രേഖപെടുത്താന്‍ കഴിയും? തിരഞ്ഞെടുപ്പ് ദിവസം കേരളത്തിന് മാത്രമേ അവധി ലഭിക്കു.ബാകി ഉള്ള സംസ്ഥാനങ്ങള്‍ക്ക് അത് ഒരു പ്രവര്‍ത്തി ദിനം തന്നെ ആണ്. അല്ല ആ സംസ്ഥാനങ്ങളിലും അവധി ആണ് ഇരിക്കട്ടെ.ഒരാള്‍ വെറും തന്‍റെ വോട്ട് രേഖപെടുത്താനായി അഞ്ഞൂറോ അതില്‍ കൂടുതലോ രൂപ മുടക്കി ഒരു ദിവസത്തിനായി നാട്ടില്‍ വരുമോ?? അല്ല വന്നാല്‍ തന്നെ ഈ വോട്ട് ചെയ്തു ജെയിക്കുന്നവന്‍ അവനു വേണ്ടി എന്തെല്ലും ചെയുമോ??? ഈ തരത്തില്‍ ഉള്ള ചിന്തകള്‍ മൂലം പലര്‍ക്കും കഴിയുമെങ്കില്‍ പോല്ലും വന്നു വോട്ട് ചെയാറില്ല.അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ഭൂരിഭാഗം ചെറുപ്പകാര്‍ ആണ്.ഇപ്പൊ തന്നെ രാഷ്ട്രീയം എന്ന് കേട്ട അവര്‍ക്ക് അറപ്പും വെറുപ്പുമാ.ഇങ്ങനെ മാറ്റി നിറുത്തുകയും കൂടെ ചെയ്ത പിന്നെ ഒരിക്കല്‍ അവര്‍ തിരിച്ചു നാട്ടില്‍ എത്തിയാലും പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞു നോക്കില്ല.വോട്ടും ചെയില്ല.
ഒരാള്‍ അടുപ്പിച്ചു മൂന്നു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ ഇരുന്നാ പിന്നെ ആ ആളുടെ പേര് വോറെര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും.കള്ളാ വോട്ട് തടയാനാ അങ്ങനെ ചെയ്യുന്നേ.എന്നാ തിരിച്ചു വോറെര്‍ പട്ടികയില്‍ കേറി പറ്റന്നേല്‍ ചില്ലറ ഒന്നുമല്ല നടക്കേണ്ടി വരിക്ക.ഇങ്ങനെ മൂന്നു വട്ടം വോട്ട് ചെയ്യാതെ എന്‍റെ പേര് പട്ടികയില്‍ നിന്ന് പോയതാ.അത് തിരിക്കെ കൊണ്ട് വന്ന പാട് എനിക്ക് അറിയാം.ഇങ്ങനെ അന്യസംസ്ഥാനങ്ങളില്‍ കഷ്ട്ടപെടുന്ന ഞങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ എന്തെല്ലും ഒരു വഴി ഭാവിയില്‍ ഏര്‍പെരുതിയെ മതിയാക്കു.യു.ഐ.ഡി കാര്‍ഡ് ഒകെ ഭാവിയില്‍ നിലവില്‍ വരുമ്പോ എന്തെല്ലും തരത്തില്‍ ഉള്ള ഓണ്‍ലൈന്‍ സംവിധാനം നമുക്ക് പ്രതിക്ഷിക്കാം.അല്ലെ??

1 അഭിപ്രായം:
പ്രതിക്ഷിക്കാം....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ