ഒരു റിവ്യൂ എഴുതി പരിചയം ഇല്ലാത്തതിനാല്‍ തെറ്റുകള്‍ കണ്ടേക്കാം എന്ന് തുടക്കത്തിലേ അറിയിച്ചുകൊള്ളുന്നു.വളരെ കാലത്തിനു ശേഷം ആണ് ഒരു മലയാള സിനിമ കാണുന്നത്. അവസാനം കണ്ടത് അന്‍വര്‍ ആണ്.ഇപ്പൊ തോന്നാം ഞാന്‍ ഇങ്ങനത്തെ പടം മാത്രമേ കാണുവോല്ലോന്നു.ഇടക്ക് ഇറങ്ങിയ ഒട്ടനവധി താരതമേന്യ നല്ല ചിത്രങ്ങള്‍ തിരക്ക് മൂലം കാണാന്‍ കഴിയാതെ പോയി.ഈ പടം കാണാന്‍ പക്ഷേ ഒരു കാരണം ഉണ്ട്.പഴയ ഓഗസ്റ്റ് 1 എന്നാ പടത്തിന്‍റെ രണ്ടാം ഭാഗം ആണെന്ന് കേട്ടതുകൊണ്ടു മാത്രം ആണ് ഇത് ഒന്ന് കണ്ടു കളഞ്ഞേക്കാം എന്ന് കരുതിയത്.വളരെ അധികം ഇഷ്ട്ടപെട്ട,ഒത്തിരി പ്രവിശം കണ്ട ഒരു പടം ആണ് ഓഗസ്റ്റ് 1. എന്നാ ഇത് അതിന്‍റെ ഏഴു അയലതുകൂടി വരില്ല.ആവശ്യമില്ലാത്ത ഒട്ടനവധി കാര്യങ്ങളും കഥാപാത്രങ്ങളെയും കുത്തികേറ്റി ഒരു അവിയല്‍ പരുവത്തില്‍ ആണ് ഓഗസ്റ്റ് 15.
ഒറ്റ വരിക്കു ഈ സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ "ഇത് ഒരു പാര്‍ട്ടി ചിത്രം ആണ്.". കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ഇപ്പൊ ഉള്ള വിഭാഗ്യത വെറും മാധ്യമ സൃഷ്ടി ആണ് എന്ന് ഇടതുപക്ഷ അനുഭാവി ആയ ഈ മമ്മുട്ടി, ഇതില്‍ പറയാന്‍ ശ്രമിക്കുന്നത്.റിലീസ് ചെയ്യുന്നതിന് മുന്നേ സിനിമ പാര്‍ട്ടിയിലെ വിഭാഗ്യതയെ കുറിച്ച ആണ് എന്ന് പറഞ്ഞു കേട്ടിരിന്നു.പക്ഷേ അത് വെറും മാധ്യമ സൃഷ്ടി മാത്രം ആണ് പറഞ്ഞാ അല്‍പ്പം വിവരം ഉള്ള എന്നാ പ്രതികരണശേഷി കുറവുള്ള മലയാളികള്‍ കണ്ണടച്ച് വിശ്വസിക്കില്ല. മാധ്യമങ്ങള്‍ ആ വിഭാഗ്യത പെരുപ്പിച്ചു കാണിക്കുന്നു എന്നത് സത്യം.പിന്നെ ഈയിടെ വലതു സ്ഥാനാര്‍ഥിക്കള്‍ക്ക് സിനിമതാരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങിയത് തീര്‍ത്തും ശരിയായില്ല എന്ന് പറഞ്ഞാ ചില സഖാക്കനമാര്‍ ഉണ്ട്.വലതു സ്ഥാനാര്‍ഥിക്കള്‍ക്ക് വേണ്ടി അഞ്ഞോ പത്തോ മണ്ഡലങ്ങളില്‍ അവര്‍ പ്രചാരണത്തിന് ഇറങ്ങി എങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ഒരു പാര്‍ട്ടി പടം ഇറക്കി കേരളം മൊത്തം ഓടിച്ചില്ലേ.എന്നിട്ടാണോ കുറ്റം പറയുന്നേ.ഇനി പറഞ്ഞോ പാര്‍ട്ടി അല്ല പടം പിടിച്ചതെന്ന്.
തുടക്കത്തില്‍ പത്രമാഫിസ് കാണിക്കുന്നു.സമയം വെളുപ്പിനെ ആറു മണി.ഈ സമയത്ത് ആണോ പത്രം അടിക്കാന്‍ വേണ്ടി വാര്‍ത്ത ടൈപ്പ് ചെയ്യുന്നേ?? അതോ ഇനി ഓണ്‍ലൈന്‍ വാര്‍ത്ത ആണോ?? അത് വ്യക്തമല്ല.പിന്നെ വരുന്നു ലാലു അലക്സ്,അങ്ങനെ ഒരു റോള്‍,സിനിമ കാണാന്‍ വെറുപ്പ് തോന്നിക്കും വിധം ഒരു കഥാപാത്രം.ആ സൈബര്‍ കഫെയിലെ പെണ്ണ്,തീര്‍ത്തും വേണ്ടാത്ത ഒരു കഥാപാത്രം ആണ്.മമ്മുട്ടിയുടെ കഥാപാത്രം എടുത്താ,പുള്ളിക്കാരന്‍ കഥയില്‍ ഒരു പോലീസുകാരനെ അല്ലാന്നു തോന്നും.ഏതോ അമനുക്ഷിക സക്തി ഉള്ള ഒരാള്‍. അല്ലേല്‍ പിന്നെ അങ്ങ് ദൂരെ ഉള്ള ഫ്ലാറ്റില്‍ നില്‍ക്കുന്ന വില്ലനെ കാണുക.ഒറ്റയ്ക്ക് പ്രതികളെ പിടിക്കാന്‍ പോകുക.അവസാനം ചത്ത് മലച്ചു കിടക്കുന്ന വില്ലനെ,തന്‍റെ ചോര പൊടിഞ്ഞത് കൊണ്ട് വീണ്ടും വെടി വെക്കുക.ആകപാടെ ഒരു ബോര്‍.അങ്ങ് ദൂരെ ഉള്ള ഫ്ലാറ്റില്‍ നില്‍ക്കുന്ന വില്ലനെ കാണുക ഞായികരിക്കാന്‍ അടുത്ത സീനില്‍ ഒരു ശ്രമവും.കുറച്ചു നാള്‍ ആയി മമ്മുട്ടി മോഹന്‍ലാല്‍ ആകാന്‍ വേണ്ടി പഠിക്കുകയാണോ എന്ന് ഡൌട്ട്.പണ്ട് മുതലേ മോഹന്‍ലാലിന്‍റെ കുത്തക ആണെല്ലോ സിനിമയില്‍ അമനുക്ഷിക പ്രകടനങ്ങള്‍.കുറെ സ്കെച്ച് വരച്ചു ചുമ്മാ വെടിവെച്ചു ഇടുന്ന ആ സീനിന്‍റെ കാര്യം വിട്ടുപോയി.തീര്‍ത്തും പരിതാപകരം.

ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ പടം കണ്ടു ബോര്‍ അടിച്ചു.ക്ലൈമാക്സ്‌സില്‍ ഒരു സസ്പെന്‍സ് എന്നാ പോലെ ഒരു വില്ലനെ പാര്‍ട്ടിക്ക് അകത്തു നിന്ന് കൊണ്ട് വന്നെങ്കിലും ചീറ്റി പോയി. വില്ലനായി വന്ന കഥാപാത്രം ഒരു കിറുക്കന്‍ കൊലപാതകി ആണെന്ന് വരുത്തി തീര്‍ത്തു എങ്കിലും അത് കാണിക്കാന്‍ ഉള്ള സീനിന്‍റെ എണ്ണം അങ്ങ് കൂടി പോയി.മോശം സിനിമ എങ്കിലും എനിക്ക് ഇതിലെ രണ്ടു ഡയലോഗ് ഇഷ്ട്ടപെട്ടു. മുഖ്യമന്ത്രി കഥാപാത്രം നെടുമുടി വേണു പറയുന്ന " വിഭാഗ്യത പാര്‍ട്ടിയുടെ ഉപരിതലത്തില്‍ കാര്യമായി ബാധിക്കില്ല, എന്നാല്‍ കീഴ്ഘടങ്ങളില്‍ അത് സാരമായി ബാധിക്കും,അത് ഉണ്ടാകാതെ നോക്കേണം" (ഡയലോഗ് ഏകദേശം ഇങ്ങനെ ആണ്).പിന്നെ പാര്‍ട്ടി സെക്രടറി കഥാപാത്രം സായി കുമാര്‍ പറയുന്ന "നേതാകള്‍ക്ക് ഓരോതര്‍ക്ക് അവരവരുടെ അഭിപ്രായവ്യത്യാസം കാണും എന്നാല്‍ എല്ലാവരുടെയും അഭിപ്രായം അറിഞ്ഞു ഒരു ഒറ്റ അഭിപ്രായം ആയി ആ വിഷയം അവതരിപ്പിക്കുന്നതാന്നു പാര്‍ട്ടി". സത്യത്തില്‍ ഇങ്ങനെ ചിന്തഗതി ഉണ്ടായിരിന്നെങ്കില്‍ നമ്മള്‍ കാളവണ്ടിയില്‍ യാത്ര ചെയ്യുവാന്നു ആരും പറയില്ലയിരിന്നു.
(ആരും ഇത് വായിച്ചു എന്നെ തല്ലെരുത് ,മൂത്രവും ചാണകവും കൊണ്ടുവരരുത്)
(ആരും ഇത് വായിച്ചു എന്നെ തല്ലെരുത് ,മൂത്രവും ചാണകവും കൊണ്ടുവരരുത്)
3 അഭിപ്രായങ്ങൾ:
torrentil ninnum download cheythu kandathu kondu cash nashtamaayillallo alle???cash mudakki padam kandittu review idunnathaakum nallathu..coz....aarengilum dwnload cheytathu nammale onnum aarum nirbandhichu kaanikkunillallo...atleast moshamaanennu abipraayamulla padangal kaanaathirikkuka...allel ingane okke thonnum!!
ഉഗ്രനായിട്ടുണ്ട്. എനിക്ക് മമ്മൂട്ടി എന്നാ ആളിനെ ഇഷ്ട്ടമോക്കെയാണ്. പക്ഷെ ഈ പടം പേറ്റതള്ള സഹിക്കില്ല . ഇതിനെക്കുറിച്ച് എന്തെന്ക്കിലും ഒന്ന് എഴുതണമെന്നു ഞാന്‍ കരുതിയതാണ്. ചുമ്മാ ഒന്ന് നെറ്റില്‍ കറങ്ങി തിരിഞ്ഞു വന്നപ്പോളാണ് ഇതുകണ്ടത്. ഇനിയും പ്രതീഷിക്കുന്നു .തുടരുക .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ