കുറച്ചു നാള് നല്ല തിരക്കിലായതിനാല്‍ അല്‍പ്പം വൈകിയാന്നു ഇത് പോസ്റ്റ് ചെയ്യുന്നത്. ലോകം എമ്പാടും ഉസാമയെ അമേരിക്ക തട്ടി എന്നാ വാര്‍ത്ത കഴിഞ്ഞ ഒരു ആഴ്ച ആയി വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുവാന്നു.ഉസാമ പാകിസ്ഥാനില്‍ ആ താമസിച്ചിരുന്ന കാര്യം അമേരിക്ക മനസ്സിലാക്കി പെട്ടെന്ന് ഒരു ആക്രമണം നടത്തി ഉസാമയെ തട്ടുകയും,തട്ടിയ ഉടനെ ആ ജഡം കടലില്‍ ഒഴുക്കി കളയുകയും ചെയ്തു. ഈ ആക്രമണം അങ്ങ് വൈറ്റ് ഹൌസില്‍ ഇരുന്നു ഒബാമയും കൂട്ടരും ലൈവ് ആയിട്ട് കണ്ടു തൃപ്തി അടഞ്ഞു. എന്നാ ഇത് പോലത്തെ ഒരു ഭീങ്കരനെ വധിച്ചിട്ട്, ചത്ത് എന്ന് കാണിക്കാന്‍ ഒരു ഫോട്ടോ പോല്ലും കാണിക്കതോണ്ട് എന്റെ മനസ്സില്‍ ചില്ലറ സംശയം തോന്നി. യഥാര്‍ത്ഥത്തില്‍ അമേരിക്ക ഉസാമയെ തട്ടിയോ???
കഥ ഇങ്ങനെ ആയി കൂടെ?? ഉസാമ കൊല്ലങ്ങള്‍ക്ക് മുന്നേ മരണമടഞ്ഞു. എന്നാ ഇത് സ്ഥിതികരിക്കാന്‍ താലിബാന് ഒരുക്കമല്ല.കാരണം ഉസാമ ഇല്ലാന്ന് അറിഞ്ഞ അവരുടെ വിലയിടിയും.ആരും അവരെ ഭയക്കില്ല.അതുകൊണ്ട് ഇടക്ക് ഇടക്ക് പഴയ ടേപ്പ് അല്‍പ്പം പൊടി തട്ടി, മുഖത്ത് അല്‍പ്പം മാറ്റം വരുത്തി അവര്‍ ഓരോ പ്രസ്താവന ഇറക്കി.ആരെങ്കിലും ഉസാമ ജീവനോടെ ഇല്ലാന്ന് സ്ഥിതികരിക്കട്ടെ എന്ന് അവര്‍ കാത്തിരിന്നു. ഇനി അതെ സമയം അമേരിക്ക കോടികള്‍ മുടക്കി അഫ്ഗാനില്‍ തെരിച്ചില്‍ നടത്തുവ.ഒടുവില്‍ വര്‍ക്ക് മനസ്സിലായി ഉസാമ ജീവനോടെ ഇല്ലാന്ന്.എന്നാ അത് തുറന്നു സമ്മതിച്ചാ പിന്നെ എന്തിനു ഇത്ര കോടികള്‍ മുടക്കി എന്ന് ചോദ്യം വരും.അമേരിക്കയെ ബാക്കി രാജ്യക്കാര്‍ കളി ആക്കും.അങ്ങനെ ഇരിക്കെ ഒബാമയുടെ വില അമേരിക്കയില്‍ അങ്ങ് ഇടിഞ്ഞു.ആള്കാരുടെ മുന്നില്‍ ഒന്ന് ആള് ആകണം.എന്നാലെ വരുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റു.അവര്‍ പ്ലാന്‍ ഇടുന്നു.അഫ്ഗാന് മൊത്തം അരിച്ചു പെറുക്കി.അതുകൊണ്ട് ഇനി ഉണ്ടാകാന്‍ സാധ്യത ഉള്ള രാജ്യം പാകിസ്ഥാന് ആണ്. പാകിസ്ഥാനെ പ്രതി സ്ഥാനത്തു നിറുത്താന്‍ വലിയ പാട് ഉള്ള കാര്യം അല്ല.പിന്നെ അങ്ങനെ ചെയ്താ നമ്മള് ഇന്ത്യക്കാരെയും സംതോഷിപ്പിക്കം.കാരണം നമ്മള് കുറെ കാലം ആയി പറയുന്നതാ അവിടേ മൊത്തം തീവ്രവാദികള്‍ ആണ് എന്ന്.പിന്നെ ഒബാമക്ക് നമ്മളെ സന്തോഷിപിച്ചു നിറുത്തണം എന്ന് ഉണ്ട്.എന്നാലെ പല കാര്യങ്ങളിലും ഭാവിയില്‍ നമ്മള് അമേരിക്കയെ സപ്പോര്‍ട്ട് ചെയ്യ്.പോരാത്തതിനു പാകിസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നാ കുറ്റാരോപണത്തില്‍ നിന്ന് രക്ഷപെടാം.
അങ്ങനെ ഒരു വെടിക്ക് അനേകം പക്ഷി എന്ന് മനസ്സില്‍ കണ്ടു അവര്‍ നീ നാടകം നടത്തി.ഭംഗി ആയി ആള്കാര് അത് വിശ്വസിക്കുകയും ചെയ്തു.താലിബാന് അപ്പൊ ആ അവസരം മുതല്‍ എടുത്തു.തങ്ങളുടെ നേതാവിനെ കൊന്ന അമേരിക്കയോട് പ്രതികാരം ചെയ്യണം എന്ന് അണികളോട് ആഹ്വാനം ചെയ്തു.അമേരിക്ക പറഞ്ഞു,ബാക്കി ഉള്ളവര്‍ വിശ്വസിച്ചു.പാകിസ്ഥാന് പ്രതി സ്ഥാനത്തു ആയി. ഇന്ത്യ നടത്താനിരുന്ന സമാധാന ചര്‍ച്ചകള്‍ നടക്കാതെ വന്നു. ഇന്ത്യയും പാകിസ്ഥാനും സമാധാനത്തില്‍ ആയാല്‍ അവരുടെ ആയുധ വില്‍പ്പന മുടങ്ങും എന്നാ സത്യം അവര്‍ക്ക് നന്നായിട്ട് അറിയാം.പിന്നെ വര്ഹ്ട മാധ്യമങ്ങളില്‍ വരുന്നത്.ഇവിടേ ഒരു ലോക്കല്‍ നേതാവ് വിചാരിച്ചാ പെയിഡ് ന്യൂസ് സൃഷ്ട്ടിക്കാമെങ്കില് എന്ത് കൊണ്ട് അമേരിക്കക്ക് ആയിക്കുടാ??? ഉസാമയെ തട്ടി എന്ന് പറഞ്ഞതുകൊണ്ട് ഒബാമക്ക് പേരും കിട്ടി, കോടികള്‍ മുടക്കി ഉള്ള ആ തെരച്ചില്‍ അവസാനിപ്പിക്കാനും കഴിഞ്ഞു.കഥ ഞാന്‍ പറഞ്ഞ പോലെ ആണ്ണേല്‍ ഒബമേ താങ്കള്‍ക്ക് അപാര ബുദ്ധി തന്നെ. ഒബാമയുടെ സ്ഥാനത്തു ബുഷ് ആയിരുന്നേല്‍ ഈ നാടകം എവിടേ നടന്നെന്നെ?? അഫ്ഗാനിലോ പാകിസ്ഥാനിലോ??
എന്തായാലും ഒരു കാര്യം ഉറപ്പാ.ആയിരങ്ങളെ കൊന്നൊടുക്കിയ ഉസാമ എന്നാ ആ ജന്തു ജീവനോടെ ഇല്ല.ഉസാമ പാകിസ്താനില്‍ ഉണ്ടായിരുന്നെക്കം ഇല്ലതെയിരിക്കാം.പക്ഷേ നമ്മുടെ അനേക്കം സഹോദരന്മാരെ കൊന്ന പല വൃത്തികെട്ട ജന്തുക്കളെ സംരക്ഷിക്കുന്ന ഒരു രാജ്യം എന്നാ നിലക്ക് ഈ ആരോപണം അവര്‍ക്ക് ചേരുന്നു. ഉസാമയെ വധിച്ചതിനു പകരം ചോദിയ്ക്കാന്‍ നടക്കുന്ന ജന്തുക്കളും, മഹാന് ആണ് എന്ന് പറഞ്ഞു കണീര് ഒഴുക്കുന്നവരും നശിച്ചു പോകട്ടെ....
5 അഭിപ്രായങ്ങൾ:
da ethenganum obama arinjal, chelappo ninnem poosum.. :)
താങ്കള്‍ ഇവിടെ ഉന്നയിച്ചത് അത്രയും സംശയങ്ങള്‍ അല്ല സത്യങ്ങളാണ്
sathyam.. :-) kazhinje divasam njan sanchariche taxiyile driverum eathandu ithupole aaanu paranjethu.
എല്ലാം സത്യം ആവാന്‍ വഴിയുണ്ട്.
സദ്ദാമും ഒസാമയും അമേരിക്കയില്‍ ഇപ്പൊ സുകമായി കഴിയുന്നുണ്ട് എന്ന് കൂടി ചിന്തിക്കാം.
ho bayankaram thanne. ni ithellaam engane arinju.ennaalum americayile ullil nadakkunna atheevarahasya sangathikal vare ni ariyunnallo. ho vibychaayan oru sambhavam thanne
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ