ഇത് ഇന്റര്‍നെറ്റ് യുഗമാണ്.അല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്‍റെ യുഗം എന്ന് മാറ്റി പറയാന്‍ സമയം ആയിരിക്കുന്നു.തുമ്മിയാലും ചീറ്റിയാലും ഉണ്ടാന്നെ തന്നെ ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ്,അല്ലേല്‍ ട്വിറ്റെറില്‍ ഒരു ട്വീറ്റ്.അതാന്നു ഇപ്പോളത്തെ ട്രെന്‍ഡ്.ഒരു ബ്ലോഗ് എഴുതിയ അത് പത്തു പേര് വായിക്കണേല്‍ അതിന്‍റെ ലിങ്കും ഫേസ്ബുക്കിലും ട്വിറ്റെറിലും കൊടുക്കണം.വെറും തുമ്മലും ചീറ്റലും മാത്രമല്ല സംസ്ഥാന-ദേശിയ-രാജ്യാന്തര വിഷയങ്ങളുടെ ഒരു ചര്‍ച്ച വേദി കൂടിയാ ഈ സ്ഥലങ്ങള്‍ എന്ന് നമുക്ക് വ്യക്തമായി അറിയാം.ഈയിടെ ടുണിഷ്യയിലും ഈജ്ജിപ്റ്റിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും വീശിയടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവത്തിന്‍റെ കൊടുംകാറ്റു ഉത്ഭവിച്ചത് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ നിന്നാണ്. ഒരു ട്വീറ്റ് ചെയ്തത് കാരണം മന്ത്രി സ്ഥാനം പോയ നമ്മുടെ മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ കാര്യം ആരും മറന്നു കാണില്ലല്ലോ.നാട്ടില്‍ ആ രാജിയെ തുടര്‍ന്ന ട്വീറെര്‍ എന്നാ ഒരു സംഭവം കൂടി ഉള്ളതായി പലരും അറിഞ്ഞേ.അതിനു മുന്നേ ഓര്‍ക്കുട്ടും ഫേസ്ബുക്കും ആളുകളുടെ ഇടയില്‍ സ്ഥാനം പിടിച്ചിരിന്നു.
സുഹൃത്ത് ബന്ധങ്ങള്‍ക്കായി തുടങ്ങിയ ഇവ ഇന്ന് അഭിപ്രായം രേഖപെടുത്താനും,ആശയങ്ങള്‍ പറയാനും,പിന്നെ കുറെ അധികം വിവാദങ്ങള്‍ക്ക് തിരികൊളുത്താനും ഉള്ള വേദിയായി മാറിയിരിക്കുന്നു.പണ്ടു ഗ്രാമത്തിലെ ഒരു ചായകടയില്‍ ഇരുന്നു ലോകകാര്യങ്ങള്‍ പറയുന്നു,ഇന്ന് ഒരു കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ഇരുന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്കിളുടെ ലോകകാര്യങ്ങള്‍ പറയുന്നു.പക്ഷേ വ്യത്യാസം ഇത്ര മാത്രം,ഇപ്പൊ പറയുന്നത് വേണം എന്ന് വെച്ചാ ഒരു ക്ലിക്കില്‍ ലോകം മൊത്തം അറിയിക്കാം.സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഏറ്റവും ഒടുവില്‍ കാണാന്‍ കഴിഞ്ഞ ഒരു ഇംപാക്റ്റ് നമ്മുടെ കൊച്ചി ഐ.പി.യെല്‍ ടീമിന്‍റെ പേര് മാറ്റല്‍ ആണ്. നമ്മുടെ കേരളത്തെ തികച്ചും ഒരു കോമാളിയക്കിയ ആ പേര് ആരാധര്‍ക്ക് ഇഷ്ട്ടപെട്ടില്ല.ഉടന്‍ തന്നെ അതിന്‍റെ പ്രതിഷേധം അവര്‍ ഫേസ്ബൂക്കിലുടെയും ട്വിറ്റെറിലുടെയും അറിയിക്കാന്‍ തുടങ്ങി.പണ്ടു എങ്ങാനും ആയിരുന്നേല്‍ ഒരു കൊടിയും പിടിച്ചു ഇറങ്ങേണ്ടി വന്നെന്നെ.ഇതുപോലെ ഒരു വിപ്ലവം നമുടെ രാഷ്ട്രിയ രംഗത്തും വരേണ്ടതായി ഉണ്ട്.കാരണം ഇനി കൊടി പിടിച്ചു ഉള്ള ഒരു വിപ്ലവം,അതും ഈ പുതിയ തലമുറയില്‍ നിന്ന് പ്രതീക്ഷികാന്‍ വകുപ്പില്ല.

4 അഭിപ്രായങ്ങൾ:
സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍
ഈ യുഗത്തില്‍ ബന്ധങ്ങള്‍ ഉറയ്ക്കാനും ഉലയാനും ഒരു ചാറ്റലോ,ചീറ്റലോ,ട്വീറ്റലോ ധാരാളം..
ഒരു കണക്കിനത് നല്ലതല്ലേ..ഹര്‍ത്താലും,ബന്ദും ഒക്കെ കുറയും പ്രതിഷേധം സോഷ്യല്‍ നെറ്റ് വഴി ആവുമ്പോള്‍...:)
avoid word verification..
tunisiyailim egyptilum libyaym bahrainilum okke kodi pidichulle viplavathinnu chukkan pidichethu eee social netowrkingiloodeyulle sandesha kaimmaattangal vazhiyallae ?? :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ