"ആനക്കു അതിന്റെ നിറം കറപ്പാന്നു അതിനു അറിയാമോ ??". തിരക്കിട്ടു ജോലികള്‍ ഓരോന്നായി തീര്തുകൊണ്ടിരുന്ന റെജില്‍ ഈ ചോദിയാം കേട്ട് ഒന്ന് ഞെട്ടി. ചോദിയാം ഉന്നയിച്ചത് തൊട്ടടുത്ത് ഇരിക്കുന്ന രേഷ്മി ആണു. ഇവള്‍ക്ക് വട്ടായോ എന്നു മനസ്സില്‍ ചോദിച്ചു കൊണ്ട് റെജില്‍ പറഞ്ഞു, "അറിയില്ലല്ലോ രേഷ്മി"."നീ ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിക്കേ റെജില്‍, ചിലപ്പോ ഉത്തരം കിട്ടിയാലോ" (ഉത്തരം മുട്ടുന്ന എന്തെല്ലും ചോദിയാം കിട്ടിയാ പിന്നെ "ഗൂഗിള്‍" തന്നെ ശരണം, അതനെല്ലോ ഇപ്പോള്ളതെ ട്രെന്‍ഡ് ). രേഷ്മി പറഞ്ഞത് കേട്ട് റെജില്‍ ഗൂഗിള്ളില് ഒകെ സെര്‍ച്ച് ചെയ്തു നോക്കി, ഉത്തരമില്ല. ആ നാശം പിടിച്ച ഉത്തരം പറഞ്ഞിട്ട് ഒന്ന് പോകുമോ എന്നാ ഭാവത്തില്‍ റെജില്‍ രേസ്മിയുടെ മുഖത്തേക്ക് നോക്കി.വിജയശ്രിള്ളാള്ളിതായായ രേഷ്മിയുടെ ഉത്തരം കേട്ട് റെജില്‍ ശരിക്കും ഒന്ന് ഞെട്ടി.
ഉത്തരം: ആനക്കു അതിന്റെ നിറം കറപ്പാന്നു അറിയാം, അതല്ലേ പൂരത്തിന് ഏഴുനെല്ലിച്ചു കൊണ്ട് നിര്‍ത്തുമ്പോ അതിന്റെ കണ്ണില്‍ നിന്ന് വെള്ളം വരുന്നേ.ചുറ്റും വന്നിരിക്കുന്ന മനുഷ്യര്‍ക്കു നിറം വെള്ളുപ്പും തന്റെ നിറം കറപ്പും ആണെല്ലോ എന്നാ ദുഖാത്തില് നിന്ന് ഉണ്ടാകുന്ന കരച്ചില് ആണത്രേ അത്.
5 അഭിപ്രായങ്ങൾ:
1.u r making a pathetic comment about aana standing in pooram in d sun ,poor creature have no sweat glands..
2.google has the answer.
3.GROW UP......!!
1.ithu ividay nadanna sambhavama...i just wrote it
2.google don't hav ny answr on dis... Its out of scope.
3.dats wat v tld 2 dat gal
Lokathu ana karayunnathinekurichu ezhuthiya adyathe all nee aneda...good keep it up...
Aliya oru samsayam,
Ana eppozha karayunne? atho alarunnathano ne udhesiche?
@nunayan ithu oru chalu mathram.... kooduthal chindhikenthayi ithil onnumilla..
:) പാവം ആന..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ